Artículos relacionados a Kamadhenu

Kamadhenu - Tapa blanda

K G Raghunath

 
9789395878845: Kamadhenu

Sinopsis

കാമധേനു കെ.ജി. രഘുനാഥ് കണ്ണന്] എന്ന കുട്ടിയും അവന്]റെ വീട്ടിലെ കറുമ്പി, നന്ദിനി എന്നീ പശുക്കളുമാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങള്]. ഒരു കുടുംബത്തിന്]റെ തണലായി പശു മാറുന്നത് ഹൃദ്യമായാണ് രഘുനാഥ് അവതരിപ്പിച്ചിട്ടുള്ളത്. വല്യമ്മാവനും അച്ഛനും അമ്മയും അമ്മായിയും തൊഴുത്തുണ്ടാക്കാന്] വരുന്ന ശങ്കുവാശാരിയും നടത്തുന്ന നാട്ടു വര്]ത്തമാനങ്ങളിലൂടെ പഴയകാല ഗ്രാമീണജീവിതത്തിന്]റെ നേര്]ചിത്രമാണ് ഗ്രന്ഥകര്]ത്താവ് കുട്ടികള്]ക്ക് പകര്]ന്നു നല്]കുന്നത്. നന്തനാരുടെ ഉണ്ണിക്കുട്ടന്]റെ ലോകം എന്ന കൃതിയുടെ ഗണത്തില്]പെടുത്താവുന്ന രചനയാണ് കെ.ജി. രഘുനാഥിന്]റെ കാമധേനു എന്ന നോവല്]. മലയത്ത് അപ്പുണ്

"Sinopsis" puede pertenecer a otra edición de este libro.