Artículos relacionados a Irulaattam

Irulaattam - Tapa blanda

G S Unnikrishnan

 
9789393596321: Irulaattam

Sinopsis

ജി.എസ്. ഉണ്ണിക്കൃഷ്ണന്] പച്ച മനുഷ്യരുടെ ചൂടും ചൂരും വ്യഥകളും പ്രമേയമായ നോവലാണ് 'ഇരുളാട്ടം'. അരികുവല്]ക്കരിക്കപ്പെട്ട നിസ്സഹായരായ ആദിവാസികളുടെ കഠിനമായ ജീവിതവഴികള്] നോവലിസ്റ്റ് അനാവരണം ചെയ്യുന്നു. ഒപ്പം, ജീവിതപ്രശ്നങ്ങളില്]നിന്ന് ഒളിച്ചോടാന്] തീവ്ര ആത്മീയതയ്ക്ക് പുറകെ പോയി അപകടത്തിപ്പെടുന്ന മനുഷ്യരുടെ കഥകളും. ജീവിതത്തിന്]റെ കാളിമയില്] ദിശയറിയാതെ ഇരുളാട്ടമാടാന്] വിധിക്കപ്പെട്ട ആല്]ബിയും ചെമ്പനും വേലുവും ചിരുതയുമുള്]പ്പെടെയുള്ള ഇതിലെ കഥാപാത്രങ്ങള്] വായനക്കാരുടെ മനസ്സിനെ ആഴത്തില്] സ്പര്]ശിക്കും.

"Sinopsis" puede pertenecer a otra edición de este libro.