Mazha Mathramai Mazha - Tapa blanda

Rajan Ch

 
9789390404087: Mazha Mathramai Mazha

Sinopsis

മനുഷ്യഭാവത്തിന്റെ നീരവധ്വനികളായി മഴ ഇവിടെ പെയ്തിറങ്ങുകയാണ്. സ്നേഹത്തിന്റെ സ്നിഗ്ദ്ധതയും പ്രണയത്തിന്റെ മുഗ്ധതയും മരണത്തിന്റെ മൃൺമയ ഭാവവും മഴയിൽ കുതിരുന്നു. വിഭ്രമിപ്പിക്കുന്ന നീലമേഘമായും വിഷാദത്തിന്റെ ശ്യാമധ്വനികളായും ഓരോ കവിതയിലുമുണ്ട് മഴയുടെ ജലധാര.

"Sinopsis" puede pertenecer a otra edición de este libro.