Artículos relacionados a Athum Puthum

Athum Puthum - Tapa blanda

C M Rajan

 
9789355170408: Athum Puthum

Sinopsis

ഇത് [ഒരു വഹ] കഥയാണ്. കഥയിൽ ചോദ്യമില്ലായെന്ന് പണ്ടേ പ്രസിദ്ധം. [കഥയില്ലായ്മയിൽ തീരെയില്ല ചോദ്യം.] ജീവിതത്തെ [കളിയല്ലാതെ] കാര്യമായെടുക്കുന്ന ഗൗരവാത്മാക്കൾക്കുള്ളതല്ല ഇക്കഥ. ചിട്ടവട്ടങ്ങളില്ലാത്ത ഒരു കഥക്. അഴിഞ്ഞാട്ടം എന്നു പരിഭാഷ. ലാഘവബുദ്ധികൾക്കുള്ള ഒരു ലളിതകഥ.. എഴുതാനും എഴുതാതിരിക്കാനും സ്വാതന്ത്ര്യമുള്ള പോലെ വായിക്കാം വായിക്കാതിരിക്കാം. [വായിച്ചില്ലെങ്കിൽ വളയുമെന്ന വിശ്വാസമില്ല. വായിച്ചാലാണ് വിളഞ്ഞ വിത്തുകളാകുന്നത്.] എഴുതുമ്പോഴുണ്ടായ രസം വായിക്കുമ്പോഴുളവായാൽ സഫലമീ കഥനം. ബഹുരസം.

"Sinopsis" puede pertenecer a otra edición de este libro.